tag:blogger.com,1999:blog-3268647679303123601.post7519391394353865252..comments2023-12-16T00:51:33.949-08:00Comments on തേപ്പുപെട്ടി: ബാര്‍ബേറിയന്‍ തേപ്പ്abhihttp://www.blogger.com/profile/13452035650068433363noreply@blogger.comBlogger11125tag:blogger.com,1999:blog-3268647679303123601.post-78627770806943819732009-06-06T06:55:41.215-07:002009-06-06T06:55:41.215-07:00Abhi....Awesome do....!really really enjoyed from ...Abhi....Awesome do....!really really enjoyed from starting to end...!:-)Ammuhttps://www.blogger.com/profile/09290098230091945601noreply@blogger.comtag:blogger.com,1999:blog-3268647679303123601.post-37023326816993392202009-05-09T23:11:00.000-07:002009-05-09T23:11:00.000-07:00Enne Cinemayil edukkathe ini oru commentum idunnat...Enne Cinemayil edukkathe ini oru commentum idunnathallaada KittuAnilhttps://www.blogger.com/profile/06783202582631296031noreply@blogger.comtag:blogger.com,1999:blog-3268647679303123601.post-64284274351500588572009-05-09T22:25:00.000-07:002009-05-09T22:25:00.000-07:00kolaam.kollam.thakarthallo .ghajini style kandu ko...kolaam.kollam.thakarthallo .ghajini style kandu kothichch athu svanthamaaki life vellathilaaya oru thallukolli.engine ennu maathram chodikkalle.
:D(sorry for manglish.no keyman)Anonymousnoreply@blogger.comtag:blogger.com,1999:blog-3268647679303123601.post-25339490521661184362009-05-08T10:21:00.000-07:002009-05-08T10:21:00.000-07:00ആ അതിനെപറ്റി താങ്കള്‍ക്ക് ഒന്നും പറയാന്‍ കാണില്ലന്...ആ അതിനെപറ്റി താങ്കള്‍ക്ക് ഒന്നും പറയാന്‍ കാണില്ലന്നു എനിക്കറിയാം...എങ്കിലും അതിങ്ങനെ നാട്ടുകാരെ കാണെ എഴുതി വെക്കണ്ടിരുന്നില്ല്യ... :D :DSuмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-3268647679303123601.post-63318427304545126982009-05-08T09:54:00.000-07:002009-05-08T09:54:00.000-07:00@ശ്രീ
ഞങ്ങള്‍ പഞ്ചപാവങ്ങള്‍ ആണെന്ന് മനസ്സിലായല്ലോ...@ശ്രീ
ഞങ്ങള്‍ പഞ്ചപാവങ്ങള്‍ ആണെന്ന് മനസ്സിലായല്ലോ !

@പാഷാണം
പങ്ക് സ്റ്റൈല്‍ അറിയില്ല ?? 1995-1999 കാലഘട്ടത്തിലെ ഹിന്ദി/ മലയാളം സിനിമകള്‍ കണ്ടു നോക്കൂ..
സുബിനോടുള്ള അസൂയ അല്ല... അവനോടുള്ള അമിതമായ സ്നേഹം ആണ് ഈ പോസ്റ്റിനു കാരണം !
കുളിയുടെ കാര്യമൊക്കെ ദാസപ്പന് പറഞ്ഞു തരും... അത് അവന്റെ ഏരിയ ആണ്...

@കാല്വിന്
ഒരു അസോസിയേഷന് തുടങ്ങിയാലോ ?

@റിജു
കിട്ടുമ്പോ നിനക്കും കുറച്ചു തരാം... വിഷമിക്കണ്ട ;)

@ശ്രവണ്‍
ഗജിനി ഫാന്‍ ആണല്ലേ ?abhihttps://www.blogger.com/profile/13452035650068433363noreply@blogger.comtag:blogger.com,1999:blog-3268647679303123601.post-72587886891612048902009-05-08T02:47:00.000-07:002009-05-08T02:47:00.000-07:00motta thalaya bhedham :) guruvine anukarichu mudi ...motta thalaya bhedham :) guruvine anukarichu mudi neetti valarthi odukkan planikku poyi mottayadichu mottayaya nirbhagyavaan :)

post kalakki :) teenju :)Shravan RNhttps://www.blogger.com/profile/00540916305052104071noreply@blogger.comtag:blogger.com,1999:blog-3268647679303123601.post-91454078510713582062009-05-07T09:49:00.000-07:002009-05-07T09:49:00.000-07:00karadi neeyy kittyokaradi neeyy kittyoRijz Vivaanhttps://www.blogger.com/profile/08713792431305937622noreply@blogger.comtag:blogger.com,1999:blog-3268647679303123601.post-13820333609789973592009-05-07T09:35:00.000-07:002009-05-07T09:35:00.000-07:00ആരാ അവിടെ മുടി സ്ട്രെയിറ്റ് ചെയ്യുന്ന കാര്യം പറഞ്...ആരാ അവിടെ മുടി സ്ട്രെയിറ്റ് ചെയ്യുന്ന കാര്യം പറഞ്ഞത്?
ഓടിക്കോണം... ധോണീ, ജോണ്‍ അബ്രഹാം അവന്മാരുടെ എക്സറ്റന്സോ എന്നെക്കോണ്ടൊന്നും പറയിക്കണ്ട

-- മുടി നീട്ടിപ്പരത്തി പരീക്ഷിച്ച ഒരു ഹതഭാഗ്യന്Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-3268647679303123601.post-47364731028383023112009-05-07T07:09:00.000-07:002009-05-07T07:09:00.000-07:00എന്റെ സ്വന്തം കമന്റ് ഞാന്‍ തന്നെ ഡിലീറ്റ് ചെയ്തത...എന്റെ സ്വന്തം കമന്റ് ഞാന്‍ തന്നെ ഡിലീറ്റ് ചെയ്തതാ...ഷെമി...
ആദ്യത്തെ കമന്റ് ഇടാനിള്ള ചാന്‍സ് ശ്രീ കളഞ്ഞു.. :-/
"എന്ത് കൊണ്ടു നമുക്കും നേരെ ആയിക്കൂടാ " !!! എന്തുകൊണ്ട് ആയിക്കൂടാ???

അതെന്താ സംഭവം, ഈ 'പങ്ക്'?
നല്ല വശങ്ങള് ഒക്കെ കലക്കി!!! :D :D
പിന്നെ മുടി വളര്‍ത്തുന്നതിനും ഒരു ലിമിറ്റ് ഒക്കെ ഇല്ലേ (ആണുങ്ങള്‍ക്ക് !)---അത് അങ്ങനെ എടുത്തു പറയണ്ട ആവശ്യം ഒന്നുല്ല :-/

സുബിനോടിള്ള അസൂയ അല്ലെ ഈ കോലത്തില്‍ പുറത്തു വന്നത്???

അതെ അറിയാണ്ട് ചോദിക്കാ,നിങ്ങള്‍ സ്ട്രെയിട്ടന് ചെയ്താല്‍ സുജിത് ആവോ??
കാക്ക കുളിച്ചാല്‍ കൊക്ക ആവില്ലന്നു എത്ര കാലം ആയിട്ടും അറിയാന്‍ പാടില്ല???Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-3268647679303123601.post-13983230798536302972009-05-07T07:07:00.000-07:002009-05-07T07:07:00.000-07:00This comment has been removed by the author.Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-3268647679303123601.post-21346721687203804802009-05-07T04:22:00.000-07:002009-05-07T04:22:00.000-07:00പാവങ്ങള്‍... എന്തെല്ലാം ത്യാഗങ്ങള്‍!പാവങ്ങള്‍... എന്തെല്ലാം ത്യാഗങ്ങള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com