പണ്ട് സ്കൂളിലും കോളെജിലും വായിനോക്കിയ സുന്ദരികള്‍ രണ്ടാമത്തെ കൊച്ചിനെ തോളത്തിട്ടു കൊണ്ട് ആദ്യത്തെ കൊച്ചിനെ സ്കൂളില്‍ വിടുന്ന പടം.
ലാബ് എക്സാമിന് നോക്കി ടൈപ്പ് ചെയ്യാന്‍ അറിയ്യാതിരുന്നവ
നീ ഒന്നും കണ്ണാടിയില്‍ നോക്കാറില്ലേ എന്ന് ചോദിച്ചവന് മാട്ട്രിമോണിയലി
ഈ ഫേസ് ബുക്ക് വളരെ യാന്ത്രികവും പൈശാചികവും ആയി കൊണ്ടിരികുവാണ് !