Wednesday, November 26, 2008

തേപ്പുപെട്ടി എത്തിയേ

സഹൃദയരെ നാട്ടുകാരെ കൂട്ടുകാരെ....

അവസാനം ഞാനും ഒരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചു... തേപ്പുപെട്ടി എന്ന ഈ പേരു തികച്ചും ഈ ബ്ലോഗ് നു യോജിച്ചതാണ്... സ്വയം തേഞ്ഞതും ബാക്കി ഉള്ളവരെ തേച്ചതും ആയിട്ടുള്ള സംഭവങ്ങള്‍ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ വായിക്കുന്നവുന്നതാണ്...
എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാന്‍ ഈ തെപ്പുപെട്ട്യുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നു...

(പ്ലുഗ് കുത്തുന്നു, സ്വിച്ച് ഓണ്‍ ചെയ്യുന്നു)

കഥകളും കഥാപാത്രങ്ങളും ഉടന്‍ വരുന്നു.... കാത്തിരിക്കു‌ !!!!


1 comment: