ശ്രീശാന്ത് : നീ നിര്‍ബന്ധിച്ചാല്‍ സെലക്ഷന്‍ കമ്മിറ്റി സമ്മതിക്കും
ധോണി : എങ്ങനെ ?
ശ്രീശാന്ത് : അല്ലാ... നീ നിര്‍ബന്ധിച്ചാല്‍ സെലക്ഷന്‍ കമ്മിറ്റി സമ്മതിക്കും
ധോണി : ഇല്ല , ഞാന്‍ നിര്‍ബന്ധിക്കില്ല.....
ശ്രീശാന്ത് : അല്ലാ, ഈ വേള്‍ഡ് കപ്പ് ഫൈനല്‍ കളിക്കാ എന്നൊക്കെ പറഞ്ഞാല്‍ ... മനുഷ്യ ജീവിതത്തില്‍ ആകെ കിട്ടുന്ന ചാന്‍സാണ്
ധോണി : അത് കൊണ്ടാണല്ലോ ഞാന്‍ കളിക്കുനത് ......
ശ്രീശാന്ത് : നീ പറയുവാണെങ്കില്‍ ശ്രീകാന്ത് സമ്മതിക്കും
ധോണി : എടാ ശ്രീശാന്തേ , നിനക്ക് അഹങ്കാരം വളരെ കൂടുതലാണ് !!!!!!
ശ്രീശാന്ത് : അയ്യോ... ഞാന്‍ വെറും പാവമല്ലേ ....
ധോണി : ഒരു കളിക്കാരന്‍ ക്യാപ്ടനോട് പെരുമാറുന്നത് പോലെയല്ല , നീ എന്നോട് പെരുമാറുന്നത് .. ഞാന്‍ വല്ലപ്പോഴും നിന്നെ 'എടാ' എന്ന് വിളിച്ചാല്‍ നിനക്ക് വലിയൊരു ഇത് അല്ലേ
ശ്രീശാന്ത് : ഇനി നീ എന്നെ പട്ടീന്ന് വിളിച്ചാലും, ഞാന്‍ മറുത്തൊരു അക്ഷരം മിണ്ടില്ല
ധോണി : ഇല്ലേ ? എടാ പട്ടി..
ശ്രീശാന്ത് : എന്തോ ?
ധോണി : എടാ പട്ടീ......
ശ്രീശാന്ത് : വിളിച്ചോ വിളിച്ചോ എന്ത് വേണേലും വിളിച്ചോ.. ഇനി നീ എന്നെ തല്ലിയാല്‍ പോലും ഞാന്‍ മറുത്തൊരു അക്ഷരം മിണ്ടില്ല

ധോണി : എടാ....... നല്ല കവിള് ....!!!!!!!
ശ്രീശാന്ത് : തല്ലിക്കോ... ഇനിയും തല്ലിക്കോ...എങ്ങനെയെങ്ങിലും.......

ധോണി : ഹും ഞാന്‍ ഒന്ന് ആലോചിക്കട്ടെ
ശ്രീശാന്ത് : ഉയ്യോ... മീന്‍ അവിയല്‍ എന്തായോ എന്തോ :P
:-):-):-):-):-):-):-)
ReplyDeleteശ്രീശാന്തിനെപ്പറ്റി എഴുതാന്‍ ഇതിലും നല്ലൊരു സംഭാഷണ ശകലമില്ല
ReplyDelete