തേപ്പുപെട്ടിയില്‍ തേയ്യ്ക്കാനും തേയ്ക്കപെടാനും വരുന്നാ എല്ലാ മാന്യന്മാര്‍ക്കും അത്രയ്ക്ക് മാന്യന്മാരല്ലാത്തവര്‍ക്കും സഹോദരിമാര്‍ക്കും സഹ - ഉദരിമാരല്ലാത്ത സുന്ദരിമാര്‍ക്കും ഈ തേപ്പു ഉന്തു വണ്ടി ചേര്‍ന്ന് വലിക്കുന്ന നമ്മുടെ വിനീതമായ തേപ്പു കൈയും പുതുവത്സരാശംസകളും...
എല്ല്ലാവര്‍ക്കും മംഗളം ഭവന്തു
മനോരമയും മാതൃഭൂമിയും ഭവന്തു
ഇനിയും വരുന്ന വര്‍ഷങ്ങളിലും നമ്മുടെ അന്സഹിക്കബില്‍ തേപ്പുകള്‍ സഹിച്ചു നമ്മോടപ്പം ഉണ്ടാവണം എന്ന പ്രാര്‍ഥനയോടെ ഞാന്‍ എന്റെ വാക്കുകള്‍ ചുരുക്കുന്നു
നന്ദി നമസ്കാരം
Hello world!
3 years ago
പുതുവത്സരാശംസകള്‍...
ReplyDeletehi.abhi..happy new year..
ReplyDelete:)