"അളിയാ... വെട്ടല്ലെടാ "
"രക്ഷയില്ല മോനേ... നിന്നെ വെട്ടിയേ പറ്റൂ"
"നീ വെട്ടെടാ.. അവന് അങ്ങനെ പലതും പറയും"
"എടാ... കണ്ണില്‍ ചോരയില്ലാത്തവന്മാരെ... ഞാന്‍ ഇവിടെ എത്ര വെട്ടു കൊണ്ടു കിടക്കുവാ... നിനക്കൊന്നും അത് പ്രശ്നമല്ല അല്ലേടാ ?"
"എന്ത് പ്രശ്നം? ഇതു നിന്റെ യോഗം ആണെന്ന് മാത്രം വിചാരിച്ചാല്‍ മതി "
"ഡാ.. വെട്ടെടാ. വെറുതെ സമയം കളയാതെ. ഇനി പോലീസ് എങ്ങാനും വന്നാല്‍ പണിയാകും!"
"സോറി അളിയാ... ഞാന്‍ വെട്ടുവാ... ഇന്നാ പിടിച്ചോ "
........
....
..
.
"ദേ... ഞാന്‍ നിര്‍ത്തി. ഇനി കഴുത കളിയ്ക്കാന്‍ എന്നെ കിട്ടില്ല. അല്ലെങ്കിലും ചീട്ടു കളിക്കുന്നത് നല്ലതല്ല !"
Hello world!
4 years ago

ഓഹ് ചീട്ടാരുന്നോ...പൂജ്യം വെട്ടി കളി ആണെന്ന് വിചാരിച്ചു...
ReplyDeleteഹാവൂ ..!! സമാധാനം... നീ ഈ പ്രാവശ്യം അതികം വെട്ടി നിരത്തിയില്ലെലോ..!!!
ReplyDeleteനീ പണ്ടേ കഴുത ആയിരുന്നെലോ..!! വീണ്ടും വീണ്ടും എന്തിനാ തെളിയിക്കുന്നെ ??? ഹി ഹി !!
kollaam.
ReplyDelete@ പാഷാണം
ReplyDeleteഇപ്പോഴും രണ്ടാം ക്ലാസ്സില്‍ തന്നെ ആണല്ലേ ?
@ദാസപ്പന്
നിന്റെ കൂടെ കളിക്കുമ്പോള്‍ ഉള്ള കാര്യമാ എഴുതിയേക്കുന്നെ !
@തുമ്പന്‍
താങ്ക് യു !
Ente koode kalikkanjathu nannayi
ReplyDelete